__

800 516 3290

Donate Register

അ​ല്മാ​യ നേ​തൃ​സ​മ്മേ​ള​നം നാ​ളെ പി​ഒ​സി​യി​ൽ

Kannur, Krala 04 Oct

കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ അ​​​ല്മാ​​​യ ഫോ​​​റ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ത്തോ​​​ലി​​​ക്കാ അ​​​ല്മാ​​​യ നേ​​​തൃ​​​സ​​​മ്മേ​​​ള​​​ന​​​വും സി​​​ന്പോ​​​സി​​​യ​​​വും നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ക്കും. സി​​​ബി​​​സി​​​ഐ അ​​​ല്മാ​​​യ കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ ഷെ​​​വ. വി.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​നെ ച​​​ട​​​ങ്ങി​​​ൽ അ​​​നു​​​മോ​​​ദി​​​ക്കും. സീ​​​റോ മ​​​ല​​​ബാ​​​ർ കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. കെ.​​​വി.​ തോ​​​മ​​​സ് എം​​പി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ അ​​​ല്മാ​​​യ ഫോ​​​റം സെ​​​ക്ര​​​ട്ട​​​റി ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ൽ ആ​​​മു​​​ഖ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും ന​​​ത്തും. ഭാ​​​ര​​​ത​​സ​​​ഭ​​​യു​​​ടെ അ​​​ല്മാ​​​യ മു​​​ന്നേ​​​റ്റ​​​ങ്ങ​​​ളും സാ​​​ധ്യ​​​ത​​​ക​​​ളും എ​​​ന്ന​​​വി​​​ഷ​​​യ​​​ത്തി​​​ൽ ഷെ​​​വ.​ വി.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​ൻ പ്ര​​​ബ​​​ന്ധം അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​കെ.​ ജോ​​​സ​​​ഫ് മോ​​​ഡ​​​റേ​​​റ്റ​​​റാ​​​കും. കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ലെ അ​​​ല്മാ​​​യ നേ​​​താ​​​ക്ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.

Santhom Chancery, 6 Greenock Court, Greenvale
__
800 516 3290

From the blog

smymaustralia

Read all of the posts by smymaustralia on smymaustralia

Follow Us

Follow Us